ആലുവ: പുളിഞ്ചോട് കല്ലുകടവ് റോഡ് ശ്രീനിവാസ് വീട്ടിൽ ജെ. ദിനകര കമ്മത്ത് (89) നിര്യാതനായി. പെരിയാർ കെമിക്കൽസ് മുൻ ജീവനക്കാരനാണ്. ഭാര്യ: ഊർമിള കമ്മത്ത്. മകൻ: ശ്രീധർ. മരുമകൾ: സുപ്രിയ.