കൊച്ചി: ഇന്ത്യൻ അലുമിനിയം കമ്പനി മുൻ ജനറൽ മാനേജർ പരേതനായ കുന്നംകുളം ചീരൻ പാപ്പച്ചെൻറ ഭാര്യയും വാഴൂർ തോപ്പിൽ കെ.ബി. ഫെന്നിെൻറ മകളുമായ ആലീസ് പാപ്പച്ചൻ (80) നിര്യാതയായി. മക്കൾ: സന്തോഷ് ചീരൻ (എറണാകുളം), ഷീന ചീരൻ (ബംഗളൂരു). മരുമക്കൾ: മഞ്ജു സന്തോഷ് (നവനിർമാൺ), തോമസ് ജോർജ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കുന്നംകുളം ആർത്താറ്റ് സിംഹാസന പള്ളി സെമിത്തേരിയിൽ.