കുടമാളൂര്‍: അരണ്യയില് (ഇടമന) ഇ. കേശവന് നമ്പൂതിരി (റിട്ട. െഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്- സ്പെഷല്‍ കേഡര്‍ - 79) നിര്യാതനായി. ഭാര്യ: ശ്യാമള കുമാരി. മക്കള്‍: ഡോ. പി. രേഖ (പ്രഫസർ, കോട്ടയം മെഡിക്കൽ കോളജ് പൾമണറി വിഭാഗം), ഇ. രഞ്ജു. മരുമക്കള്‍: ഡോ.വി. സുരേഷ്, നമിത കെ. നമ്പൂതിരി.