മൂവാറ്റുപുഴ: കായനാട് മുളയാംകുഴിയിൽ (കൂലിത്തോട്ടത്തിൽ) പി.പി. ജോയി (80) നിര്യാതനായി. ദീർഘകാലം കായനാട് റേഷൻകട വ്യാപാരിയായിരുന്നു. ഭാര്യ: പാമ്പാക്കുട കുടിലിൽപുത്തൻപുരയിൽ കുടുംബാംഗം അമ്മിണി. മക്കൾ: ലിനി, എൽദോസ്. മരുമക്കൾ: ഐജി (ഓടക്കാലി മേനോത്ത്മാലിൽ), അനു (വെങ്ങോല വണ്ടാനത്തിൽ). സംസ്കാരം ശനിയാഴ്ച 11ന് റാക്കാട് സെൻറ് മേരീസ് കത്തീഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ.