മട്ടാഞ്ചേരി: കോമ്പാറമുക്കിൽ പരേതനായ വി.എ. ഹംസയുടെ മകൻ വി.എച്ച്. നജീബ് ദുബൈയിൽ നിര്യാതനായി. ഖബറടക്കം ദുബൈയിൽ നടത്തി. ഭാര്യ: ഷാനി. മക്കൾ: നേഹ, നെതാഷ. മരുമകൻ: അൻസൽ.