എടവനക്കാട്: മായാബസാർ പുത്തൻ വീട്ടിൽ പരേതനായ പരീതിെൻറ ഭാര്യ ഹവ്വ ഉമ്മ (87) നിര്യാതയായി. മക്കൾ: ഐഷാബി, സിദ്ദീഖ്, സഫിയ, സീനത്ത്. മരുമക്കൾ: കരീം, സുബൈർ, അയ്യൂബ്, റഹ്മത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് എടവനക്കാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.