പള്ളുരുത്തി: ചായപ്പറമ്പ് വീട്ടിൽ എം.ജെ. രാജേന്ദ്രൻ (58) നിര്യാതനായി. ഭാര്യ: പാരിജാതം. മക്കൾ: വനിത, വിനയ. മരുമകൻ രതീഷ്.