മുംബൈ: പവായ് സൺസിർഷി അപ്പാർട്മെൻറിൽ താമസിക്കുന്ന ഇടപ്പള്ളി കുറ്റിചക്കാലക്കൽ വീട്ടിൽ വി.സി. തോമസ് (87) നിര്യാതനായി. റിട്ട. ഗോദ്റെജ് ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ തൃശൂർ ഏനമ്മാവ് കോളത്ത് ത്രേസ്യാമ്മ. മക്കൾ: ബിജു (ഗോദ്റെജ് ഇൻഫോടെക്), ബീനാപോൾ (ഐ.ഒ.ബി, മുംബൈ). മരുമക്കൾ: പോൾ എടക്കളത്തൂർ, ഗോർഫി ബിജു.