മൂവാറ്റുപുഴ: കടാതി നടുക്കുടി പുത്തൻപുരയിൽ പരേതനായ പത്രോസിെൻറ ഭാര്യ ഏലിയാമ്മ (91)നിര്യാതയായി. മക്കൾ: അന്നക്കുട്ടി, സൂസൻ. മരുമക്കൾ : ബേബി, പരേതനായ മാത്യു.