കൂത്താട്ടുകുളം: കോഴിപ്പിള്ളി അയ്യംവേലിൽ എ.കെ. സോമൻ (69) നിര്യാതനായി. ഭാര്യ: ഒലിയപ്പുറം കുമ്പള വേലിൽ കുടുംബാംഗം ഓമന. മക്കൾ: ഹിമ ( നഴ്സിങ് ട്യൂട്ടർ പാല സി.പി.എ.എസ് ), ഹേമന്ദ്. മരുമകൻ: ടി.ആർ അഭിലാഷ്. (സിവിൽ എക്സൈസ് ഒാഫിസർ മൂവാറ്റുപുഴ).