പറവൂര്‍: നോര്‍ത്ത് കുത്തിയതോട് തച്ചില്‍ കാമ്പോളംകണ്ടത്തില് പരേതനായ ഇട്ടീര മാസ്റ്ററുടെ ഭാര്യ റോസി ഇട്ടീര(95) നിര്യാതയായി. മക്കള്‍: മേരി, ജോസ്, റീന, സിസ്റ്റര്‍ ആനി(ഏലൂര്‍ സെൻറ് ആന്‍സ് അഡോറേഷന്‍ കോണ്‍വെൻറ്), സിസ്റ്റര്‍ പ്രസൂന (കരുണാഭവന് ഇ.സി.സി. കോണ്‍വെൻറ് കൈപ്ര), ജോണ്‍. മരുമക്കള്‍: സ്കറിയ പൈനാടത്ത്, ജെന്‍സി പറമ്പീ മാമ്പ്ര, പരതേനായ വര്‍ഗീസ് താടിക്കാരന്.