എളമക്കര: പൊറ്റക്കുഴി ലിറ്റില്‍ഫ്ലവര്‍ എല്‍.പി സ്കൂള്‍ റിട്ട. ജീവനക്കാരന് പേരണ്ടൂര്‍ പട്ടത്ത്പറമ്പ് ലെയിനില്‍ പടപ്പുരക്കല്‍ വീട്ടില്‍ പി.എല്‍. ജയിംസ് (75) നിര്യാതനായി. ഭാര്യ: ജോളി മുല്ലപ്പറമ്പില്‍ കലൂര്‍. മക്കള്‍: അനൂപ് ആൻറണി, ജിനു. മരുമകള്‍: സ്റ്റെഫി.