കോതമംഗലം: മാലിപ്പാറ വലിയപറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. രാമല്ലൂർ കൊച്ചുകുടി കുടുംബാംഗമാണ്. മക്കൾ: കുര്യച്ചൻ, അമ്മിണി, അച്ചാമ്മ, മേരി, ജാൻസി, ഷീല. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പിണ്ടിമന സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.