മഞ്ഞപ്ര: വടക്കേപ്പുറത്താൻ പരേതനായ ഹോർമീസിെൻറ മകൻ ആൻറണി (38) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര സെബിപുരം പള്ളിപ്പാടൻ പൗലോസിെൻറ മകൾ ജിസ്മി (സ്റ്റാഫ് നഴ്സ്, എം.എ.ജി.ജെ ഹോസ്പിറ്റൽ, മൂക്കന്നൂർ). മക്കൾ: എലീസ, കാതലിൻ (വിദ്യാർഥികൾ, സെൻറ് പാട്രിക്സ് അക്കാദമി, മഞ്ഞപ്ര). സംസ്കാരം പിന്നീട്.