കരുമാല്ലൂർ: മനയ്ക്കപ്പടി രാംനിവാസിൽ ശിവൻ (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: കൃഷ്ണകുമാർ, അനിൽകുമാർ, പ്രവീൺ കുമാർ. മരുമക്കൾ: സൗമ്യ, വിദ്യ, ആര്യ.