ആലുവ: തോട്ടക്കാട്ടുകര പറവൂർ കവല പരേതനായ കുറ്റിക്കരിപ്പോർട്ട് ഉമ്മറിെൻറ ഭാര്യയും മറിയപ്പടി പരേതനായ ഐക്കരക്കുടി സൈനുദ്ദീെൻറ മകളുമായ ഹവ്വാബീവി (69) നിര്യാതയായി. മക്കൾ: ഫാത്തിമ സ്മിത, തസീർ അഹമ്മദ്, നമിത, നിത. മരുമക്കൾ: സലിം, അജ്മൽ, സമീർ, ഷെറിൻ.