ആപ്പാഞ്ചിറ: നാട് മുഴുവൻ കൈകോർത്തിട്ടും മിൻഹ ഫാത്തിമയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായില്ല. ചെന്നൈ അപ്പോെളാ ആശുപത്രിയിൽ മജ്ജ മാറ്റിെവക്കൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി വെള്ളിയഴ്ച ഉച്ചയോടെ മരിച്ചു. ഇൗ കുരുന്നിെൻറ ചികിത്സക്ക് പണം കണ്ടെത്താൻ നാട്ടുകാർ ഒന്നായി രംഗത്തിറങ്ങിയിരുന്നു. പൂഴികോൽ കാലായിൽ ഷിറാസിെൻറയും സലിനയുടെയും ഏക മകളാണ്. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് തലയോലപ്പറമ്പ് മുഹ്യിദ്ദിൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.