പാലാ: പാദുവ ഇടയ്ക്കാട്ടുവയലില് ഇ.എം. രാജേന്ദ്രന് (59, -കുഞ്ഞ്, മുന്‍ അബ്കാരി ജീവനക്കാരന്) നിര്യാതനായി. ഭാര്യ: കുന്നോന്നി കടവുപുഴ കുടുംബാംഗം കുമാരി (എന്‍ജിനീയറിങ് കോളജ്, കിടങ്ങൂര്‍). മക്കള്‍: നിമിഷമോള്‍, ഭാവന (ഫാര്‍മസിസ്റ്റ്, മേരിഗിരി ആശുപത്രി). മരുമകന്: രഞ്ജിത് കടനാട്.