മൂവാറ്റുപുഴ: കിഴക്കേക്കര തൊങ്ങനാൽ വീട്ടിൽ പരേതനായ മക്കാറിെൻറ ഭാര്യ ആമിന (83) നിര്യാതയായി. മക്കൾ: സുഹ്റ, ഐഷ, ബഷീർ (ഗവ. കോൺട്രാക്ടർ), അഷ്റഫ് (റിട്ട. വനം വകുപ്പ് റേഞ്ചർ), ലൈല (മുനിസിപ്പൽ കൗൺസിലർ), ജാസ്മി, ഷാജിത, സമീറ, ഹാരിസ് (സി.പി.ഐ മണ്ഡലം സെക്രട്ടറി). മരുമക്കൾ: ഖാദർകുഞ്ഞ്, പരേതനായ അലി, ഷൈല, ഷീബ, ഹനീഫ, ഹസൻ, അബ്ദുൽ ഖാദർ, അഷ്റഫ്, ജിഷ (വാളകം പഞ്ചായത്ത്).