അങ്കമാലി: കല്ലുപാലം നഗർ (കെ.എൻ 93) പാറക്കവീട്ടിൽ പാപ്പച്ചെൻറ ഭാര്യ ലിസി (57) നിര്യാതയായി. പെരുമ്പാവൂർ കുറുപ്പംപടി വേങ്ങൂർ തണ്ണിക്കോട്ട് കുടുംബാംഗമാണ്. മക്കൾ: അലക്സ്, അനിൽ.