ആലുവ: എടത്തല പേങ്ങാട്ടുശ്ശേരി തങ്ങളത്ത് (കൊല്ലംകുടി) പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ സൈനബ (72) നിര്യാതയായി. മക്കൾ: ഉമർ, സെയ്തു, റഷീദ, ബീവി, ഖദീജ ബീവി, പരേതയായ സുഹ്റ. മരുമക്കൾ: അബ്ദുൽ റഹ്മാൻ, അസീസ്, പരീത്, സജീന, അൻസിയ.