ആലുവ: കടുങ്ങല്ലൂർ കയിൻറിക്കര പതുവന വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാെൻറ (മുൻ പഞ്ചായത്ത് പ്രസിഡൻറ്) മകൻ അബ്ദുൽ സലാം (72, എൽ.ഐ.സി ഏജൻറ്) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് സമീൻ, സഫ്ന, അമിത. മരുമക്കൾ: നാസില, സിയാദ്, സാജിത്.