തോപ്പുംപടി: കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥൻ കൊച്ചുപള്ളി റോഡ് അഗസ്റ്റിൻ പൂപ്പന (92) നിര്യാതനായി. ഭാര്യ: ഗോതുരുത്ത് വലിയമരത്തിങ്കൽ ത്രേസ്യ. മക്കൾ: ജോൺസൺ (സെൻറ് ജോൺസ് എൻജി. വർക്സ്, ഇ.എസ്.ഐ റോഡ്), ജെസി, ജോസി, ലെസ്ലി, ലിൻസി, പരേതയായ സിസ്റ്റർ ഷീല പൂപ്പന (അസീസി കോൺവൻറ്, മുണ്ടംവേലി). മരുമക്കൾ: ഷെറിൻ, മാനുവൽ, സിനി, ഷീബ, മാർട്ടിൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.15ന് തോപ്പുംപടി സെൻറ് സെബാസ്റ്റ്യൻസ് (കൊച്ചുപള്ളി) ദേവാലയ സെമിത്തേരിയിൽ.