തോപ്പുംപടി: കരുവേലിപ്പടി സ്രാമ്പിക്കൽ റോഡ് ഷജിഷാ നിവാസിൽ കെ. പുരുഷോത്തമൻ (74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷാജു, ഷീജ. മരുമക്കൾ: ജയചന്ദ്രൻ, മായ (ദേവി).