കോതമംഗലം: പട്ടിക്കാട് മുണ്ടക്കൽ ദേവസിയുടെ ഭാര്യ സോഫി (80, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതയായി. മക്കൾ: ജോസ്, ജോർജ്, ദീപ. മരുമക്കൾ: നീന, റിറ്റി, റെബി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പട്ടിക്കാട് സെൻറ് സേേവ്യഴ്സ് പള്ളി സെമിത്തേരിയിൽ.