ആലുവ: പള്ളത്തുവീട്ടിൽ പേരതനായ തേവെൻറ ഭാര്യ അഴകോടി (98) നിര്യാതയായി. മക്കൾ: വേലായുധൻ, കരുണാകരൻ, ഉഷ, പി.ടി. പ്രഭാകരൻ (മുൻ നഗരസഭ കൗൺസിലർ, കൊച്ചിൻ യൂനിവേഴ്സിറ്റി ജീവനക്കാരൻ). മരുമക്കൾ: ശോഭ, ലളിത, ആണ്ടവൻ, ബീന.