ദേശം: പുറയാർ ഗാന്ധിപുരം പരേതനായ വെളുത്തേടത്ത് അകത്തൂട്ട് വീട്ടിൽ അബൂബക്കറിെൻറ ഭാര്യ ഐഷു (75) നിര്യാതയായി. ആലുവ തുരുത്ത് തൂമ്പാക്കടവ് വലോക്കൂടി കുടുംബാംഗമാണ്. മക്കൾ: നാസർ, റഷീദ്, ഷാജഹാൻ, സുഹ്റാബീവി, സുനിത ബീവി. മരുമക്കൾ: അരാഫത്ത്, സൈന, സബിത, അബ്ദുൽ വഹാബ്, നാസർ.