കോതമംഗലം: പിണ്ടിമന മങ്ങാരത്ത് യാക്കോബിെൻറ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. മക്കൾ: എൽദോസ് (മാർക്കറ്റിങ് മാനേജർ, കേരഫെഡ് തിരുവനന്തപുരം), ചിന്നമ്മ, മോളി (യു.എസ്.എ), ബീന. മരുമക്കൾ: ഷൈബി, ജോർജ്, സണ്ണി (യു.എസ്.എ), പൗലോസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് പിണ്ടിമന സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.