കളമശ്ശേരി: ഏലൂർ കിഴക്കുംഭാഗം പാതാളം ശ്രീരാഗത്തിൽ കെ. ബാലൻ (90, ടി.സി.സി മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മനോജ്ഞ, മനോജ് കുമാർ (പെരുമ്പാവൂർ നഗരസഭ ജീവനക്കാരൻ), മനസിജൻ (പഞ്ചാബ് നാഷനൽ ബാങ്ക്). മരുമക്കൾ: മോഹൻദാസ്, അനിത, ഇന്ദു (പിന്നണി ഗായിക).