അരുവിത്തുറ: ആലക്കുളത്തിൽ എ.എം. ജോസഫ് (അപ്പച്ചൻ -77) നിര്യാതനായി. ഭാര്യ: കാളകെട്ടി വെള്ളാത്തോട്ടത്തിൽ കുട്ടിയമ്മ. മക്കൾ: സുവി, സാജൻ ആലക്കുളം (കേരള കോൺഗ്രസ്-ബി ജില്ല പ്രസിഡൻറ്), സോജൻ ആലക്കുളം (കേരള കോൺഗ്രസ്-എം പൂഞ്ഞാർ നിയോജക മണ്ഡലം സെക്രട്ടറി), സിജി, സുജ, സാബു. മരുമക്കൾ: ചാക്കോച്ചൻ കുഴിക്കാട്ട്, ഷീബ ചെരിയംപുറത്ത്, ഷേർളി നീണ്ടൂർ, ബെന്നി കുന്നത്ത്, ജോർജ്കുട്ടി നടയിൽ, ഗ്രീഷ്മ ഇരവിമംഗലം.