മുളയ്ക്കാംതുരുത്തി: തെക്കേപാറയിൽ പരേതനായ പീലിപ്പോസിെൻറ മകൻ ചെറിയാൻ (കൊച്ചുമോൻ -71) നിര്യാതനായി. ഭാര്യ: കണ്ണാടി വാഴേക്കളം കുടുംബാംഗം തങ്കമ്മ. മക്കൾ: കുഞ്ഞുമോൾ, മോനായി, ആൻറണി (ആൻറപ്പൻ). മരുമക്കൾ: സിബി കുര്യൻ, ജസി, ഷിനു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് യൂദാപുരം സെൻറ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.