അറക്കുളം: കോട്ടയം മുന്നി മുണ്ടയ്ക്കൽ ശങ്കരെൻറ ഭാര്യ രാധ (65) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മുളപ്പുറത്ത് വാണിയേടത്ത് കുടുംബാംഗമാണ്. മക്കൾ: ഷിജി, ഷിനി, ഷിജോ. മരുമക്കൾ: ബിജു, രഘു, അനിത.