ആർപ്പൂക്കര: മൂന്നുകണ്ടത്തിൽ പരേതനായ ജോസഫിെൻറയും (കൊച്ചുകൊച്ച്) ത്രേസ്യാമ്മയുടെയും മകൻ പ്രിൻസ് (43) നിര്യാതനായി. ഭാര്യ: തലനാട് നമ്പുടാകത്ത് കുടുംബാംഗം ഷെൽമി. മക്കൾ: ഷോൺ, മിലൻ (ഇരുവരും മാന്നാനം സെൻറ് എഫ്രേംസ് സ്കൂൾ വിദ്യാർഥികൾ), നോയൽ (ലൂർദ്സ് പബ്ലിക് സ്കൂൾ, കോട്ടയം). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കുടമാളൂർ സെൻറ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ.