മുക്കം: തോട്ടുമുക്കം മാങ്കുത്തേൽ അന്നക്കുട്ടി തോമസ് (92) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ജോയി, ജോർജ്, ടോമി, റീന (കൊടിയത്തൂർ സഹ.ബാങ്ക് ഡയറക്ടർ). മരുമക്കൾ: മേരി, മേരി, ഷാൻറി, ബോബൻ മണ്ണനംകുന്നേൽ. സംസ്കാരം തിങ്കളാഴ്ച എട്ടിന് തോട്ടുമുക്കം സെൻറ് തോമസ് ഫെറോനാ പള്ളി സെമിത്തേരിയിൽ.