കൊയിലാണ്ടി: പൊയില്‍ക്കാവ് എടക്കുളം കിഴക്കയില്‍ ഹരിദാസന് (70 -റിട്ട. എഫ്.സി.ഐ.) നിര്യാതനായി. ഭാര്യ: ജ്യോതിര്‍മയി. മക്കള്‍: ഹന്ജിത്ത് (ഐ.സി.ഐ.സി.ഐ ബാങ്ക്), ഹസിജ (ദുബൈ). മരുമക്കള്‍: അനൂപ് കുമാര്‍ (ദുൈബ), ഡോ. പ്രജിഷ (ഗവ. താലൂക്ക് ഹോമിയോ ആശുപത്രി, പുറമേരി).