കാക്കൂർ: കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസ് സ്കൂൾ റിട്ട. പ്രിൻസിപ്പൽ കാക്കൂർ ഒതയോത്ത് ബാലൻ (74) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: ബെല്ല, ഡെല്ല. മരുമക്കൾ: സജി (കെ.എസ്.ഇ.ബി എക്സി. എൻജിനീയർ, കണ്ണൂർ ) ഷാജിഷ് (സുബേദാർ മേജർ, കരസേന). സഹോദരങ്ങൾ: ദാക്ഷായണി, കുഞ്ഞിരാമൻ. സഞ്ചയനം ശനിയാഴ്ച.