വടകര: മണിയൂർ കേളോത്ത് കണ്ടി കാർത്തിക (46) നിര്യാതയായി. ഭർത്താവ്: രമേശൻ. പിതാവ്: കുഞ്ഞിക്കണ്ണൻ. മാതാവ്: പരേതയായ ചിരുത. മക്കൾ: മേഘ, സൂര്യ. സഹോദരങ്ങൾ: മനോഹരൻ, ബാബു, പുഷ്പ.