പെരുമണ്ണ: പയ്യടിമീത്തൽ ചിറക്കൽ നാറോത്ത് ബാലകൃഷ്ണൻ (68) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: സുലോചന. മക്കൾ: ബബീഷ്, സുബിജ, സുഷിജ. മരുമക്കൾ: ശിവദാസ്, സന്തോഷ്, ശ്യാമിലി. സഹോദരങ്ങൾ: വത്സരാജ്, സന്തോഷ്, രാമകൃഷ്ണൻ, കാർത്തി, രാധ, സുമതി, മിനി.