പേരാമ്പ്ര: ആവള ഭഗവതി കോട്ടയിൽ വരിക്കോളിച്ചാലിൽ ദേവിയമ്മ ( 70) നിര്യാതയായി. ഭർത്താവ്: പരേതനായ മുല്ലേരി അപ്പനായർ (വിമുക്തഭടൻ). മക്കൾ: ബിജു (സി.പി.ഐ മഠത്തിൽ മുക്ക് ബ്രാഞ്ച് സെക്രട്ടറി), ബിനു (കരസേന), ബീന. മരുമക്കൾ: മുരളീധരൻ (കരിമല) ഗ്രീഷ്മ, ധന്യ. സഹോദരങ്ങൾ: രാഘവൻ നായർ, കൃഷ്ണൻ നായർ, ജാനുവമ്മ (ചെന്നൈ) പരേതരായ ദാമോദരൻ നായർ, കല്യാണിയമ്മ. സഞ്ചയനം ബുധനാഴ്ച.