എലങ്കമൽ: പുതുക്കോട്ടുകുനി മാമത് കുട്ടിയുടെ ഭാര്യ ആയിശ (67) നിര്യാതയായി. മക്കൾ: സുബൈദ, ബഷീർ (എലങ്കമൽ മുസ്ലിം ലീഗ് ശാഖ സെക്രട്ടറി), സാഹിദ, സക്കീന, സാജിറ. മരുമക്കൾ: യൂസഫ് (പേരാമ്പ്ര) നൗഷാദ് (പയ്യോളി), ഷംല, പരേതനായ കോയക്കുട്ടി (മുത്താമ്പി). സഹോദരങ്ങൾ: കദീശ, ഫാത്തിമ, ഉമ്മർ, പരേതരായ ആലി മേപ്പുക്കുടി, ബിയ്യാത്തു.