പയ്യോളി: മണിയൂർ മുതുവന ചെനിക്കണ്ടി മറിയം(95) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: അമ്മദ് (മുസ്ലിം ലീഗ് മുതുവന ശാഖ പ്രസിഡൻറ്), അബ്ദുല്ല (സലാല), അസ്സൈനാർ, മജീദ് (ബഹ്റൈൻ), അസീസ് (ഖത്തർ), ആയിഷ, നഫീസ, സുബൈദ. മരുമക്കൾ: അബ്ദുല്ല, പി.പി മുഹമ്മദ്, ഹമീദ് മൂരാട്, നഫീസ, സൈനബ, നഫീസ, മുനീറ (മുതുവന യു.പി.സ്കൂൾ), സറീന (കരുവാഞ്ചേരി യു. പി.സ്കൂൾ)