കുറ്റ്യാടി: തളീക്കര പരേതനായ ഈശ്വരോത്ത് അമ്മദിെൻറ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (97) നിര്യാതയായി. മക്കൾ: അബ്ദുല്ലഹാജി, മറിയം, റാബിയ, സുലൈഖ. മരുമക്കൾ: മുസ്തഫ(കൊയിലാണ്ടി), അലീമ(അടുക്കത്ത്), പരേതനായ ആലിക്കുട്ടി ഹാജി (കോഴിക്കോട്).