മൂവാറ്റുപുഴ: പിറമാടം മൂത്തേടത്ത്കുടിയിൽ മറിയാമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ യാക്കോബ്. മക്കൾ: ലീലാമ്മ, കുര്യാച്ചൻ, പരേതനായ ജോയി. മരുമക്കൾ: തങ്കച്ചൻ ഊർപ്പായിൽ, ഷൈനി കളപ്പുരയ്ക്കൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ10ന് സൗത്ത് മാറാടി മൗണ്ട് ഹോറെബ് യാക്കോബായ പള്ളി സെമിത്തേരിയിൽ.