ആലങ്ങാട്: കോട്ടപ്പുറം ഓംകാർ വീട്ടിൽ കെ. ശശിധരൻ (78) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിനോദ്, പ്രമോദ്. മരുമകൾ: ശ്രീലേഖ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.