ആലുവ: ചാലക്കൽ എണ്ണക്കാചിറ ജോർജ് (83) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: സാം, ഷേർളി, ജീമോൻ, പ്രിയ. മരുമക്കൾ: ജോയി, പോൾസൺ, ഷാജി, ഡാർളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പെരുമ്പാവൂർ സി.എസ്.ഐ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.