കൊച്ചി: എറണാകുളം കതൃക്കടവ് ഡി.ഡി പ്ലാറ്റിനം ടവർ-മൂന്നിൽ 14 ഡബ്ല്യു ജെ.പി. ശുക്ല (73) നിര്യാതനായി. യു.പി അമേഠിയിലെ ഗൗരീഗഞ്ച് സ്വദേശിയായ ഇദ്ദേഹം അങ്കമാലിയിലെ കാൻകോർ ഫ്ലവേഴ്സ് മുൻ ജീവനക്കാരനാണ്. ഭാര്യ: ഉഷ ശുക്ല. മക്കൾ: സരിത, പ്രമോദ്, സംഗീത, പ്രദീപ്. മരുമക്കൾ: രമേശ് പാണ്ഡ്യൻ, ഗീത, നിതേഷ് പാഠക്, രൂപ റാണി. സംസ്കാരം തിങ്കളാഴ്ച 12ന് ഇടപ്പള്ളി മോക്ഷധാമിൽ.