പറവൂര്‍: മടപ്ലാതുരുത്ത് മൂര്‍ക്കനാട്ട് പവിത്രന് (82) നിര്യാതനായി. ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് അസി. എക്സി. എന്‍ജിനീയറായിരുന്നു. ഭാര്യ: സുപ്രഭ. മക്കള്‍: അനുരാഗ് പവിത്രന് (ദുബൈ), അനുപ്രിയ സതീഷ് (ആസ്ട്രേലിയ). മരുമക്കള്‍: ജിഷി, സതീഷ് ബാബു.