തൃപ്പൂണിത്തുറ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കക്കാടുവീട്ടിൽ കെ.എച്ച്. ഷംസുദ്ദീെൻറ (മഹാരാഷ്ട്ര സൂപ്പർ ബസാർ, സ്റ്റാച്യു) ഭാര്യ കെ.എം. ഷീബ (57) നിര്യാതയായി. കലൂർ കാട്ടതൈയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. സനൂബ (കാനഡ), ഷാഹിർ, ഷംസീർ. മരുമകൻ: ഷമീർ (കാനഡ).