പറവൂർ: വാണിയക്കാട് ഇല്ലിക്കൽ പരേതനായ ഇബ്രാഹിമിെൻറ മകൻ അബ്ദുൽറഹിമാൻ (അന്തമു -75) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അനസ് (കോഫീ ടൈം ബേക്കറി, വെടിമറ പറവൂർ), അനീസ (അധ്യാപിക, സലഫി മദ്റസ, കതൃക്കടവ്), അസീല (അധ്യാപിക, ഇസ്ലാമിക് സ്കൂൾ, മന്നം), അസീറ (അധ്യാപിക, ലിറ്റിൽ ഹെർട്സ് സ്കൂൾ, എടവനക്കാട്). മരുമക്കൾ: സജീഷ് (എം. ഡിസൈൻസ്, പുല്ലേപ്പടി, കൊച്ചി), എം.എ. നൗഷാദ് (അഡ്മിൻ, മാധ്യമം, കോഴിക്കോട്), ഫൈസൽ (മെട്രോ പൊലീസ് സ്റ്റേഷൻ, കളമശ്ശേരി), ഫാരിഷ.