ആലുവ: യു.സി കോളജ് വയലക്കാട് വടക്കേപ്പറമ്പിൽ എം.എം. ഇബ്രാഹിം (86) നിര്യാതനായി. റിട്ട. മിലിട്ടറി ജീവനക്കാരനാണ്. ഭാര്യ: ആയിഷ.